¡Sorpréndeme!

ഓസീസിന് ഇരുട്ടടി, വീണ്ടും 2 സൂപ്പര്‍ താരങ്ങള്‍ക്ക് പരിക്ക് | Oneindia Malayalam

2019-07-08 97 Dailymotion

Usman Khawaja out of World Cup with Marcus Stoinis a doubt for Australia
ലോകകപ്പ് ക്രിക്കറ്റിലെ സെമി ഫൈനല്‍ മത്സരത്തിന് തയ്യാറെടുക്കുന്ന ഓസ്‌ട്രേലിയക്ക് പരിക്ക് വലിയ ഭീഷണി ആകുന്നു. മാര്‍ഷിന് പിന്നാലെ രണ്ട് താരങ്ങള്‍ക്കാണ് ഇപ്പോള്‍ പരിക്ക് പറ്റിയിരിക്കുന്നത്. ഉസ്മാന്‍ ഖവാജയ്ക്കും, മാര്‍കസ് സ്റ്റോയിസിനുമാണ് പരിക്ക് പറ്റിയിരിക്കുന്നത്. ഉസ്മാന്‍ ഖവാജയ്ക്ക് ഇനിയുള്ള മത്സരങ്ങള്‍ കളിക്കാന്‍ കഴിയില്ല.